ഖോ ഖോ മത്സര വിജയികൾക്ക് നാജാത് ഹയർ സെക്കന്ററി സ്കൂളിന്റെ ആദരം .

മാടായി സബ് ജില്ലാ ഖോ ഖോ മത്സരത്തിൽ ജൂനിയർ സബ് ജൂനിയർ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ആയ നജാത് സ്കൂൾ ടീമിനെ സ്കൂൾ പ്രിൻസിപ്പൽ കെ മുനീറിന്റെ നേതൃതത്തിൽ ആദരിച്ചു. നസീറ –
രസ്ന ടീച്ചർ,അശ്വതി ടീച്ചർ എന്നിവർ സംസാരിച്ചു.