പുരസ്കാരം സമർപ്പിച്ചു.

കണ്ണൂർ:നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സും സാമുവൽ ആറോൺ ട്രസ്റ്റും ഏർപ്പെടുത്തിയ ഡ്യൂട്ടി കോൺഷ്യസ് സിറ്റിസൺ പുരസ്കാരം കണ്ണൂർ മണ്ഡലംഎം.പി കെ.സുധാകരനിൽ നിന്ന് കാസറഗോഡ് വിജിലൻസ് ഡിവൈ.എസ്.പി.കെ.വി.വേണുഗോപാൽ ഏറ്റുവാങ്ങുന്നു. ഔദ്യോഗിക രംഗത്തെ തിളക്കമാർന്ന പ്രവർത്തനം കണക്കിലെടുത്താണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.