കാണ്ണാടിപ്പറമ്പ പുല്ലൂപ്പിയിൽ ആറു മാസം പ്രായമുള്ള കുട്ടി മരണപ്പെട്ടു

പുല്ലൂപ്പി: പുല്ലൂപ്പിയിൽ ആറു മാസം പ്രായമുള്ള പെൺകുട്ടി മരണപ്പെട്ടു. പുല്ലൂപ്പി പാറപ്പുറത്ത് സൗപർണിക ഹൗസിൽ ശ്രീനിക ആണ് മരണപ്പെട്ടത്. തലശ്ശേരി എഫ്.സി ഗോഡൗണിൽ ജോലി ചെയ്യുന്ന ശ്രീകാന്തിന്റെയും ഷിബിനയുടെയും മകളാണ്. പുല്ലൂപ്പി സാമുദായിക ശ്മശാനത്തിൽ സംസ്‌കാരം നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: