35 ല​ക്ഷ​ത്തി​ന്‍റെ സ്വർണം കടത്താൻ ശ്രമം; ജെ​റ്റ് വി​മാ​ന​ത്തി​ല്‍ ദു​ബൈ​യി​ല്‍ നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി പി​ടി​യി​ല്‍

5 / 100

കണ്ണൂർ :ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച 692 ഗ്രാം ​സ്വ​ര്‍​ണ​വു​മാ​യി യാ​ത്ര​ക്കാ​ര​ന്‍ എ​യ​ര്‍​ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യി.​ സ്‌​പൈ​യ്‌​സ് ജെ​റ്റ് വി​മാ​ന​ത്തി​ല്‍ ദു​ബൈ​യി​ല്‍ നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി നൗ​ഷീ​ഖ്(40)​എ​ന്ന യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​ച്ച​ത്.
നാ​ലു സ്വ​ര്‍​ണ ഗു​ളി​ക​ക​ള്‍ മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.​ ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര​നെ ക​സ്​റ്റ​ഡി​യി​ലെ​ടു​ത്ത് ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക​ള്ള​ക്ക​ട​ത്ത് വി​വ​രം യാ​ത്ര​ക്കാ​ര​ന്‍ പു​റ​ത്ത് പ​റ​ഞ്ഞ​ത്. ​ക​ണ്ടെ​ടു​ത്ത സ്വ​ര്‍​ണ​ത്തി​ന് 35 ല​ക്ഷം വി​ല​ല​ഭി​ക്കും.​

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: