സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്ന ജീവനക്കാരി ആത്മഹത്യ ചെയ്ത നിലയില്‍

വളപട്ടണം: വൃദ്ധസദനത്തില്‍ നിന്നും ആരോപണ വിധേയമായി സസ്‌പെന്റ് ചെയ്ത ജീവനക്കാരിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. അഴീക്കോട് ചാലിലെ വൃദ്ധസദനത്തിലെ ജീവനക്കാരി പാപ്പിനിശ്ശേരി പമ്പാലയിലെ മുരളീധരന്റെ ഭാര്യ പുതിയപുരയില്‍ ജോത്സ്യന (47) യെയാണ് ഇന്ന് പുലർച്ചയോടെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. വളപട്ടണം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: