കാദർ എ പി നിര്യാതനായി

കരകണ്ടത്തിൽ തറവാട് അംഗമായ ഫർസ്ൽ എ.പി.കാദർ നിര്യാതനായി
മക്കൾ: ഫെമിത, ഷെമീന, ഷഹന, ഷബാന, ഷഫ്‌സിദ, ഷർമിന.
എ.പി.കാദർ പള്ളൂർ ഗ്രാമത്തി ജുമാമസ്ജിദ് സെക്രെട്ടറിയാണ്.
കബറക്കം നാളെ രാവിലെ 10മണിക്ക് ഗ്രാമത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: