വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച അത്ഭുത പ്രതിഭകൾക്ക് അവസരം

നിങ്ങൾക്ക് പാട്ട് പാടാനോ,ഡാൻസ് കളിക്കാനോ, മാജിക് ചെയ്യാനോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള കഴിവുകൾ ഉണ്ടോ? ‘ഫിക്ഷൻ ഹൗസ് പ്രൊഡക്ഷൻസ്’ പ്രമുഖ ചാനലിൽ ആരംഭിക്കാൻ പോകുന്ന പുതുമയാർന്ന എന്റർടൈമെൻറ് പരിപാടിയിലേക്ക് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച അത്ഭുത പ്രതിപകളെ തേടുന്നു.നിങ്ങളുടെ കഴിവുകൾ എന്തുമാകട്ടെ, അത് അർഹിക്കുന്ന അംഗീകാരത്തോടെ അവതരിപ്പിക്കാനാണ് ‘ഫിക്ഷൻ ഹൗസ് പ്രൊഡക്ഷൻസ്’ ചാനൽ വേദിയൊരുക്കുന്നത്.
നിങ്ങളുടെ ഒരു മിനിറ്റിൽ കുറയാത്ത ഒരു പെർഫോമൻസ് വീഡിയോ താഴെ കൊടുത്തിട്ടുള്ള വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക; 07012519123

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: