ദാറുല്‍ ഹസനാത്ത്: ഹൈദരലി തങ്ങള്‍ വീണ്ടും പ്രസിഡന്റ്

കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ വീണ്ടും തെരഞ്ഞെടുത്തു. സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂറാണ് മുഖ്യരക്ഷാധികാരി.

രക്ഷാധികാരികള്‍: പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, ഒ.മുഹമ്മദ് അസ്‌ലം, സി.എച്ച് അബൂബക്കര്‍ ഹാജി, മൊയ്തു ഹാജി പാലത്തായി. മറ്റു ഭാരവാഹികള്‍: സയ്യിദ് അലി ബാഅലി തങ്ങള്‍, കെ.എന്‍ ഫാസി മൗലവി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, എ.ടി മുസ്തഫ ഹാജി, കെ.ടി ശറഫുദ്ദീന്‍, പി.കെ അബ്ദുല്‍ ബാരി ശാദുലി, എം.കെ.പി മുസ്തഫ ഹാജി, എം.മൊയ്തീന്‍ ഹാജി കമ്പില്‍, മണിയപ്പള്ളി അബൂട്ടി ഹാജി, ഒ.പി മൂസാന്‍കുട്ടി ഹാജി, വി.എ മുഹമ്മദ് കുഞ്ഞി (വൈസ് പ്രസി) കെ.എന്‍ മുസ്തഫ (ജന:സെക്രട്ടറി), കെ.പി അബൂബക്കര്‍ ഹാജി പുല്ലൂപ്പി (വര്‍: സെക്രട്ടറി), സി.എച്ച് മുഹമ്മദ് കുട്ടി, പി.കെ ഹംസ മാസ്റ്റര്‍, സി.പി മായന്‍ മാസ്റ്റര്‍, കബീര്‍ കണ്ണാടിപ്പറമ്പ്, ഹുസൈന്‍ എം.വി, കെ.കെ മുഹമ്മദലി, കെ.പി മുഹമ്മദലി, ടി.പി അമീന്‍ (സെക്രട്ടറി) ടി.പി ആലിക്കുട്ടി ഹാജി (ട്രഷ).

സബ്കമ്മിറ്റികള്‍: മസ്‌ലഹത്ത്: സയ്യിദ് അലി ബാഅലി തങ്ങള്‍ (ചെയര്‍), യതീംഖാന: ആലിക്കുട്ടി ഹാജി (ചെയര്‍), പി.കെ ഹംസ മാസ്റ്റര്‍(കണ്‍), കോളേജ്: ഖാലിദ് ഹാജി (ചെയര്‍), കെ.പി അബൂബക്കര്‍ പുല്ലൂപ്പി(കണ്‍), ഹിഫഌ കോളേജ്: കെ.പി അബൂബക്കര്‍ ഹാജി നിടുവാട്ട് (ചെയര്‍), എ.ടി മുസ്തഫ ഹാജി (കണ്‍), ഹൈസ്‌കൂള്‍: മായന്‍ മാസ്റ്റര്‍ സി.പി (കണ്‍), പള്ളിപ്പറമ്പ് സ്‌കൂള്‍: പോക്കര്‍ ഹാജി (ചെയര്‍), മുസ്തഫ പള്ളിപ്പറമ്പ് (കണ്‍), മദ്രസ: വി.എ മുഹമ്മദ് കുഞ്ഞി (ചെയര്‍), റസീവര്‍,വരിസംഖ്യ: എം.വി ഹുസൈന്‍ (ചെയര്‍), സമീര്‍ നാറാത്ത് (കണ്‍), സഹായ നിധി: അഷ്‌റഫ് ഹാജി കാട്ടാമ്പള്ളി(ചെയര്‍), കെ.പി മുഹമ്മദലി(കണ്‍), ഫൈനാന്‍സ്: ഒ.പി മൂസാന്‍ കുട്ടി ഹാജി(ചെയര്‍), മസ്ജിദ്: ടി.പി അമീന്‍(ചെയര്‍), റിലീഫ് സെല്‍: പി.എം മുസ്തഫ നാറാത്ത്(കണ്‍), ബില്‍ഡിംഗ് വര്‍ക്ക്: കെ.ടി ശറഫുദ്ദീന്‍(ചെയര്‍), കെ.കെ.മുഹമ്മദലി(കണ്‍), സ്വലാത്ത്: കെ.ടി കരീംഹാജി(ചെയര്‍), കെ.സി അബ്ദുല്ല (കണ്‍), മെഡിക്കല്‍ സെല്‍: മുനീര്‍ ഹാജി (ചെയര്‍), അബ്ദു പി.വി (കണ്‍), ഹസനാത്ത് കമ്മ്യൂണിറ്റി സെന്റര്‍: ഒ.മുഹമ്മദ് അസ്‌ലം (ചെയര്‍), കബീര്‍ കണ്ണാടിപ്പറമ്പ്(കണ്‍),ഹസ്‌നവി അഫ്‌സല്‍ ഹുദവി (കോ.ഓഡിനേറ്റര്‍), ധനകാര്യം, പൊതുഭരണം: കെ.എന്‍ മുസ്തഫ. ഹജ്ജ് സെല്‍, ഓഫീസ്, ഓഡിറ്റിംഗ്, യൂത്ത് വിംഗ് തുടങ്ങി വിവിധ സബ് കമ്മിറ്റികളും നിലവില്‍വന്നു.

ദാറുല്‍ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ നടന്ന ജനറല്‍ബോഡി യോഗം സയ്യിദ് അലി ഹാശിം ബാഅലവി തങ്ങളുടെ അധ്യക്ഷതയില്‍ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയതു. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഒരു വര്‍ഷത്തെ വരവുചെലവു കണക്കുകളും അംഗീകരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: