അഴീക്കോട് ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തു

ഇന്നലെ അഴീക്കോട് വായിപ്പറമ്പിൽ ഒരു സ്ത്രീ ബസ്സിന് കൈ കാണിച്ചിട്ട് നിർത്താതെ പോയതിൽ പ്രതിഷേധിച്ചു ലക്ഷ്മി ഗോപാൽ ബസ് ഡ്രൈവർ അഖിലിനെ മർദിച്ച കേസിൽ വായിപ്പറമ്പ് സ്വദേശികളായ ശ്രീകേഷ് , യദുൻ , കിരൺ പ്രകാശ് , അർജുൻ എന്നിവരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. മർദനത്തിൽ പ്രതിഷേധിച്ചു അഴീക്കോട് റൂട്ടിൽ ഇന്ന് ബസ്സുകൾ മിന്നൽ പണി മുടക്ക് നടത്തിയിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: