എടക്കാട് ബ്ളോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ ഇടതു മുന്നണിക്ക് ജയം.
എടക്കാട് ബ്ളോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ ഇടതു മുന്നണിക്ക് ജയം
നിലവിൽ യു ഡി എഫി ന്റെ സീറ്റായിരുന്ന കൊളച്ചേരി എൽ.ഡി.എഫ് 35 വോട്ടിനാണ് വിജയിച്ചത്. സി.പി.എം മയ്യിൽ ഏരിയാകമ്മറ്റി അംഗം കെ.അനിൽ കുമാറാണ് ജയിച്ചത്.