ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 12

ഒക്ടോബർ 12 ദിവസ വിശേഷം.’…

ഇന്ന് ഒക്ടോബറിലെ രണ്ടാം വെള്ളി…
world Egg day
ഇന്ന് ലോക ആർത്ര ത്രൈറ്റിസ് ദിനം..
1285- baptism വിസമ്മതിച്ചതിനാൽ 180 ജൂതൻമാരെ ജർമനിയിലെ മ്യൂനിച്ചിൽ തീയിട്ടു കൊന്നു…
1609- പ്രശസ്ത children Rhyme Three blind mice ലണ്ടനിൽ പ്രസിദ്ധീകരിച്ചു..
1792.. USA യിലെ ആദ്യ കൊ ളംബസ് ഡേ ആചരിച്ചു..
1901- US A പ്രസിഡണ്ട് (26th) തിയോഡോർ റൂസ് വെൽറ്റ് (1901-1909) പ്രസിസണ്ടിന്റെ ആസ്ഥാനമായ Executive Mansion നെ white house എന്ന് പുനർ നാമകരണം ചെയ്തു…
1960- ജപ്പാനീസ് രാഷ്ട്രീയ നേതാവ് Injerio Asanuma ലൈവ് ടെലിവിഷൻ ഡിബേറ്റിനിടെ 17 കാരൻ ദേശീയ വാദിയാൽ വെട്ടിക്കൊല്ലപ്പെട്ടു..
1960- സോവിയറ്റ് നേതാവ് നിഖിത ക്രൂഷ്ചേ വിന്റെ UN അസംബ്ലിയിലെ വിവാദ ഷൂ പ്രകടനം…
1964- ആദ്യമായി 3 മനുഷ്യരുമായി Vostock 1 ബഹിരാകാശത്തെത്തി..
1968 – ലാറ്റിൻ അമേരിക്കയിലെ ആദ്യ ഒളിമ്പിക്സ് മെക്സിക്കോയിൽ തുടങ്ങി…
1969- ആദ്യമായി 5 മനുഷ്യരുമായി Soyuz 7 ബഹിരാകാശത്തെത്തി..
1990- മെക്സിക്കൻ കവി ഒക്ടോവിയ പാസ് സാഹിത്യ നോബൽ നേടി
1993- ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിക്കപ്പെട്ടു…
1999- ലോക ജനസംഖ്യ 6 ബില്യൻ കടന്നു എന്ന് പ്രഖ്യാപനം….
2001- ഇന്ത്യൻ കരീബിയൻ എഴുത്തുകാരൻ വി എസ് നയ് പോളിന് സാഹിത്യ നോബൽ..
2005… ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നു….
2011 – ഇന്ത്യാ ഫ്രാൻസ് സംയുക്ത ഉപഗ്രഹം മേഘ ട്രോപിക്സ് വിക്ഷേപിച്ചു..
2017 – UNESCO വിടുന്നതായി US പ്രഖ്യപനം

ജനനം
1911… വിജയ് മർച്ചാൻറ്.. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം..
1935- ശിവരാജ് പാട്ടീൽ.. മുൻ ലോക്സഭാ സ്പീക്കർ, മുൻ കേന്ദ്ര മന്ത്രി, മുൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി…
1948- പ്രതിമ ഗൗരി ബേദി.. ഒഡിസ്സി നർത്തക പ്രതിഭ.. ഹരിയാന സ്വദേശിനി

ചരമം
1965- അൻജ നിഡ്രിൻ ദാസ്… പുലിറ്റ്സർ പുരസ്കാരം നേടിയ ജർമൻ ഫോട്ടോ ഗ്രാഫർ.. അഫ്ഗാൻ തെരഞ്ഞെടുപ്പിനിടെ ഭികരരുടെ വെടിയേറ്റ് ചരമം..
1967- ഡോ. റാം മനോഹർ ലോഹ്യ.. ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളി…
1989- എൻ.വി. കൃഷ്ണവാരിയർ.. മലയാള സാഹിത്യത്തിലെ സവ്യസാചി… അറിവിന്റെ ഭണ്ഡാരം.. മരണമടയുമ്പോൾ മാതൃഭൂമി പത്രാധിപർ…
2011 – ഡെന്നിസ് റിച്ചി… യുണിക്സ് എന്ന കമ്പ്യൂട്ടർ ഓപ്പറേഷൻ സിസ്റ്റത്തിന്റെ ഉപജ്ഞാതാവ്..
2012… ജസ്റ്റിസ് സുഖദേവ് സിങ് കാങ്… കേരള ഗവർണർ പദവിയിലിരിക്കെ ചരമം
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: