കണ്ണൂർ ജില്ലയില്‍ 207 പേര്‍ക്ക് കൂടി കൊവിഡ്; 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

6 / 100 SEO Score

 


ജില്ലയില്‍ 207 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 12) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 188 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 5828 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 134 പേരടക്കം 3758 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 42 പേര്‍ മരണപ്പെട്ടു. ബാക്കി 2028 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം – 188 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 28
പാനൂര്‍ 1
പയ്യന്നൂര്‍ 8
തലശ്ശേരി 12
തളിപ്പറമ്പ് 2
ആലക്കോട് 1
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 18
ചപ്പാരപ്പടവ് 1
ചെറുപുഴ 2
ചെറുതാഴം 4
ചിറക്കല്‍ 13
ചൊക്ലി 1
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 3
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 5
കല്ല്യാശ്ശേരി 4
കാങ്കേല്‍ ആലപ്പടമ്പ 1
കണ്ണപുരം 7
കരിവെള്ളൂര്‍-പെരളം 2
കീഴല്ലൂര്‍ 1
കേളകം 7
കൊളച്ചേരി 8
കോളയാട് 1
കൂടാളി 1
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
കുററ്യാട്ടൃര്‍ 1
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 4
മാട്ടൂല്‍ 3
മയ്യില്‍ 3
മുണ്ടേരി 1
മുഴക്കുന്ന് 2
പരിയാരം 1
പാട്യം 2
പായം 4
പെരളശ്ശേരി 2
പേരാവൂര്‍ 1
പിണറായി 10
തൃപ്രങ്ങോട്ടൂര്‍ 2
വേങ്ങാട് 2

ഇതര സംസ്ഥാനം- 12 പേര്‍
ആന്തൂര്‍ 5
മട്ടന്നൂര്‍ 2
കോട്ടയം 1
മലപ്പട്ടം 1
മാങ്ങാട്ടിടം 1
മുണ്ടേരി 1
പേരാവൂര്‍ 1

വിദേശം- രണ്ടു പേര്‍
മയ്യില്‍ 1
ന്യൂമാഹി 1

ആരോഗ്യ പ്രവര്‍ത്തകര്‍- അഞ്ചു പേര്‍
കണ്ണൂര്‍ 2
പാനൂര്‍ 1
കുറ്റിയാട്ടൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: