പഴയങ്ങാടി ഭാസ്കരൻ പീടികയ്ക്ക് സമീപം വാഹനാപകടം :ഒരാൾക്ക് പരിക്ക്

പഴയങ്ങാടി: രാമപുരം കൊത്തി കുഴിച്ചപാറ ഇറക്കത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാതക്കാരന് പരിക്ക്. എരമം – കുറ്റൂർ സ്വദേശി കൊട്ടിലവളപ്പിൽ തഫ് രീഫ്(24) നാണ് പരിക്കേറ്റത് തലക്ക് സാരമായി പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചക്ക് നടന്ന അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാർ റോഡരികിലെ ചാലിലെക്ക് കൂപ്പുകുത്തിയ നിലയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: