ഇന്നത്തെ ദിവസവിശേഷം: സെപ്റ്റംബർ 12

സെപ്റ്റംബർ 12 ദിവസവിശേഷം…
സുപ്രഭാതം

International day for South South cooperation..
1624- ലോകത്തിലെ ആദ്യ മുങ്ങിക്കപ്പൽ ലണ്ടനിലെ തെംസ് നദിയിൽ പരീക്ഷണത്തിനിറങ്ങി..
1786… ലോർഡ് കോൺ വാലിസ് ഗവർണർ ജനറലായി ചുമതലയേറ്റു…
1848- സ്വിറ്റ് സർലാണ്ട് ഫെഡറൽ സ്റ്റേറ്റായി..
1943- operation Eiche .. രണ്ടാം ലോക മഹായു യുദ്ധത്തിനിടെ മുസോളിനിയെ രക്ഷിക്കാൻ ഹിറ്റ്ലറുടെ സൈനിക നടപടി,,,,
1959- USSR ലൂന 2 വിക്ഷേപിച്ചു..
1970- USSR ലൂന 16 വിക്ഷേപിച്ചു
1974- എത്യോപ്യയയിൽ സൈനിക അട്ടിമറി… ചക്രവർത്തി Haisle.. Selassie. യെ പുറത്താക്കി.. ജമൈക്കയിൽ തുടങ്ങിയ Rasta- farianism) എന്ന മത പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവ് കൂടിയാണ് Selasiee…
1992- US Open ടെന്നിസിൽ ഏറ്റവും ദീർഘമേറിയ മത്സര റിക്കാർഡ് സൃഷ്ടിച്ച മത്സരം’ ( സ്റ്റെഫാൻ എഡ് ബർഗും മൈക്കൾ ചാങ്ങും തമ്മിലെ മത്സരം 5 മണിക്കൂർ 26 മിനിട്ട് നിന്നു നിന്നു ) …
1992- Mae – C – jamison space ൽ പോകുന്ന ആദ്യ ആഫ്രോ അമേരിക്കൻ വനിതയായി.’
2002… സമ്പൂർണ്ണ കാലാവസ്ഥ പഠന ഉപഗ്രഹം കൽപ്പന വിക്ഷേപിച്ചു.. Metsat 1 എന്ന പേരിലാണ് വിക്ഷേപിച്ചതെങ്കിലും പിന്നിട് കൽപ്പന ചൗളയുടെ സ്മരണാർഥം കൽപ്പന എന്ന് പേര് മാറ്റുകയായിരുന്നു

ജനനം
1894- ബിഭൂതി ഭൂഷൻ ബന്ദോപാദ്ധ്യായ.. ബംഗാളി സാഹിത്യകാരൻ
1897- ഐറിയൻ ജൂലിയറ്റ് ക്യൂറി.. പിയറിക്യൂറി.. മേരി ക്യൂറി ദമ്പതികളുടെ മകൾ.. 1935ൽ രസതന്ത്ര നോബൽ…
1912- ഫെറോസ് ഗാന്ധി.. ഇന്ദിരാഗാന്ധിയുടെ ഭർത്താവ്.. ഇന്ത്യൻ പാർലമെന്റംഗം..
1913- ജസ്സി ഓവൻസ്… ലോക പ്രശസ്ത അത്ലറ്റ്… 1936ൽ ബർലിൻ ഒളിമ്പിക്സിൽ 4 സ്വർണം ഈ താരം , ഹിറ്റ്ലറെ അസഹിഷ്ണുവാക്കിയ പ്രകടനം…
1930-ഡോ. അയ്യപ്പ പണിക്കർ… ആധുനികതയെ മലയാള സാഹിത്യത്തിന് പരിചയപ്പെടുത്തിയ കവി.. കുരുക്ഷേത്രം, ഗോത്രായനം തുടങ്ങിയവ പ്രധാന കൃതി..
1930 .. അക്കിര സുസുക്കി ജപ്പാൻ – 2010 ൽ രസതന്ത്ര നോബൽ നേടി
1966- അനൗഷ അൻസാരി.. ഇറാൻ കാരി.. ലോകത്തിലെ ആദ്യ വനിതാ (മുസ്ലിം) ബഹിരാകാശ സഞ്ചാരി..

ചരമം
1976- റാണി ചന്ദ്ര.. മലയാള സിനിമാ താരം.. വിമാന ദുരന്തത്തിൽ മരിച്ചു
1977- സ്റ്റീവ് ബിഗോ… ദക്ഷിണാഫ്രിക്ക.. വർണ വിവേചന വിരുദ്ധ പോരാളി.. Black concious movement സ്ഥാപകൻ..
1997- കെ. മൊയ്തീൻ കുട്ടി എന്ന ബാവാ ഹാജി.. മുൻ സ്പീക്കർ..
2009 – നോർമൻ ബോർലോഗ്… ഹരിത വിപ്ലവത്തിന്റെ പിതാവ്..
2010 – ഗായിക സ്വർണലത. കാതലിനിലെ മുക്കാല മുക്കാബല പാടിയ 34 മത് വയസ്സിൽ വിട വാങ്ങിയ പ്രതിഭ..
2013 – റോമിൽട്ടൺ ഡോൾബി.അമേരിക്ക.. ശബ്ദ സാങ്കേതിക രംഗത്ത് നിശ്ശബ്ദ വിപ്ലവം സൃഷ്ടിച്ച ഡോൾബി സംഗീതത്തിന്റെ സ്രഷ്ടാവ്
(എ ആർ ജിതേന്ദ്രൻ , പൊതുവാച്ചേരി , കണ്ണൂർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: