ഓട്ടം വിളിച്ചാൽ ഓടി രക്ഷപ്പെടുന്ന ഓട്ടോക്കാർക്ക് ഇനി രക്ഷയില്ല

ഓട്ടം വിളിച്ചാൽ ഓടി രക്ഷപ്പെടുന്ന ഓട്ടോക്കാർക്ക് ഇനി രക്ഷയില്ല യാത്രക്കാർ പറയുന്ന സ്ഥലങ്ങളിലേക്ക് കൃത്യമായി

സവാരി പോകാത്തവരെ പിടികൂടി ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ ഉറപ്പിച്ചു മോട്ടോർ വാഹന വകുപ്പ് സവാരിക്ക് പോകാതെ മുങ്ങുന്ന ഓട്ടോക്കാരെ വാട്സ് ആപ്പും മെയിലും ഉപയോഗിച്ചു പിടികൂടും ഓട്ടം വിളിക്കുന്ന സ്ഥലങ്ങളിലേക്ക് പോകാതെ ഓട്ടോക്കാർക്ക് താല്പര്യമുള്ളയിടങ്ങളിലേക്ക് മാത്രം സവാരി നടത്തുന്നവരെ പിടികൂടാനാണ് നീക്കം ഓട്ടോ സവാരിക്ക് വിളിക്കുന്ന യാത്രക്കാരൻ പറയുന്ന സ്ഥലത്തേക്ക് പോകാൻ വിസമ്മതിച്ചു സ്ഥലം വിടുന്നു എങ്കിൽ ഇയാളുടെ ഓട്ടോ നമ്പർ ഉപയോഗിച്ചു 8547639102 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്തോ kl10@gmail.com എന്ന ഐഡിയിലേക്ക് മെയിൽ അയച്ചോ പരാതിപ്പെടാം മോട്ടോർ വാഹന ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം ഇയാളെ പിടികൂടി നടപടി സ്വീകരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: