യുവാവിന് കുത്തേറ്റു

കണ്ണൂർ : ബസ് സ്റ്റാന്റിൽ ബസ് കാത്തു നിൽക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തി . പള്ളിക്കുന്നുമ്പത്തെ സുധാ കരന്റെ മകൻ പി.സുനിലി ( 47 ) നാണ് കുത്തേറ്റത് . ഇന്ന് പുലർച്ചെ ഒരു മണിയോടെ കണ്ണൂർ കാൾടെക്സസ് കെ.എസ്.ആർ.ടി. സി . ബസ് സ്റ്റാന്റിലാണ് സംഭവം . വയറിന് കുത്തേറ്റ് ഗുരുത രാവസ്ഥയിലായ സുനിലിനെ പരിയാരത്തെ കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് ആശുപത്രി യിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു . യുവാവിനെ കുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ തുടങ്ങി . പ്രതി യെ തിരിച്ചറിഞ്ഞതിനെ തുടർന്ന് ടൗൺഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തി ൽഇയാളെ കസ്റ്റഡിയിലെടു ക്കാൻ നീക്കം തുടങ്ങി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: