കണ്ണൂർ ജില്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്

തലശ്ശേരി: ജില്ല ക്രിക്കറ്റ് അസോസിയേഷൻ 16ന് താഴെയുള്ള ആൺകുട്ടികൾക്കായി ജില്ല ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ട്രയൽസ് നടത്തും. 01/09/2005 (1 സെപ്റ്റംബർ 2005) നും 31/08/2007 (31ആഗസ്റ്റ് 2007)നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ പങ്കെടുക്കാൻ അർഹതയുള്ളൂ.താൽപര്യമുള്ളവർ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനുമുമ്പ് ഫോണിൽ ബന്ധപ്പെടണം. വാട്സ്ആപ് മുഖേനയും പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 8593016464…………

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: