ആര്യക്കും അമറിനും ഇനി സ്‌നേഹവീട്ടിൽ താമസിക്കാം; താക്കോൽദാനം സ്വാതന്ത്ര്യദിനത്തിൽ

ഇരിണാവ്: ആര്യ – അമർ വീടിന്റെ താക്കോൽ ദാനം ആഗസ്ത് 15 ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്നതാണ്. രണ്ട് വർഷം മുമ്പ് നാല് ഭാഗത്തു വെള്ളത്താൽ ചുറ്റുപാട്ടും അതിവ ജീർണ്ണാവസ്ഥയിൽ കിടന്ന വീടിന്റെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കി ചെറുകുന്ന് കൂട്ടായ്മയിലെ പ്രവർത്തകർ സംഘടിച്ചിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി ഇടപെടലിലുടെ കണ്ണപുരം ജനമൈത്രി പോലീസിന്റെയും ഇരിണാവ് പ്രദേശത്തെ ഒരു കുട്ടം സാമൂഹിക-സംസ്കാരിക മഹിളാ വേദി-യുവജന രംഗത്തെ പ്രതിനിധികളെയും പഞ്ചായത്ത് പ്രതിനിധികൾ അടങ്ങുന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കണ്ണൻ ചെയർമാൻ ആയും രാജേഷ് എ തളിയിൽ സീനിയർ സിവിൽ പോലീസ് ഒാഫിസർ ട്രാഫിക്ക് യുനിറ്റ് കണ്ണൂർ കൺവിനർ ആയ കമ്മററിയുടെ നേതൃത്വത്തിൽ ഇരിണാവ് ലക്ഷം വിട് കോളനിക്ക് സമീപം വിജയൻ എന്നയാൾക്ക് കേരള ഗവൺമെന്റിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നല്കുന്ന വിടിന്റെ താക്കോൽദാന കർമ്മം കല്യാശ്ശേരി മണ്ഡലം എം എൽ എ വിജിൻ നിർവ്വ ഹിക്കുന്നു ചടങ്ങിൽ ജനമൈത്രി കണ്ണൂർ ജില്ലാ നോഡൽ ഓഫിസർ അസിസ്റ്റൻറ് കമ്മിഷണർ ഓഫ് പോലീസ് ടി പി പ്രേമരാജൻ ജില്ലാ – ബ്ലോക്ക് – പഞ്ചായത്ത് പ്രതിനിധികളും സന്നിഹിതരായിരിക്കും കോവിഡ് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിൽ ആണ് പരിപാടികൾ നടത്തുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: