കണ്ണൂരിൽ നാളെ (ആഗസ്ത് 13 വ്യാഴാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാവിന്കീല്, പയ്യട്ടം, കച്ചേരിത്തറ ഭാഗങ്ങളില്‍ ആഗസ്ത് 13 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോയപ്പാറ, തലായി, അങ്ങാടി ഭാഗങ്ങളില്‍ ആഗസ്ത് 13 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എട്ടിക്കുളം, മൊട്ടക്കുന്ന്, കക്കംപാറ, ചിറ്റടി, പരുത്തിക്കാട്, ഏഴിമല, അമ്പലപ്പാറ ഭാഗങ്ങളില്‍ ആഗസ്ത് 13 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
——————————————
Enjoy Easy & Secure Shopping with PULIMART.
എല്ലാ പ്രൊഡക്ടുകളും
അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!
PULIMART
Call Customer Service on 6235235051
https://pulimart.page.link/oVu4rsV9S6VVKEbU9
ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!