ഇന്ന് 1212 പേർക്ക് കോവിഡ്; 5 മരണം, 1068 പേർക്ക് സമ്പർക്കത്തിലൂടെ

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1212 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന 880 പേർ രോഗമുക്തി നേടി. ഇന്ന് 5 മരണമാണ് സ്ഥിരീകരിച്ചത്. 1068 സമ്പർക്കത്തിലൂടെ പേർക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 51 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ 64 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. 22 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്- 

തിരുവനന്തപുരം 266
മലപ്പുറം 261
കോഴിക്കോട് 93
കാസർകോട് 68
ആലപ്പുഴ 118
പാലക്കാട് 81
എറണാകുളം 121
തൃശ്ശൂർ 19
കണ്ണൂർ 31
കൊല്ലം 5
കോട്ടയം 76
പത്തനംതിട്ട 19
വയനാട് 12
ഇടുക്കി 42

updating…..

———————————————

Enjoy Easy & Secure Shopping with PULIMART.

എല്ലാ പ്രൊഡക്ടുകളും

അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!

PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: