താവത്ത് കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

8 / 100

പഴയങ്ങാടി : പഴയങ്ങാടി -പാപ്പിനിശേരി കെ.എസ്.ടി. പി.റോ ഡിൽ താവം ബേങ്കിന് സമിപം വെച്ച് കണ്ണൂരിൽ നിന്ന് പഴയങ്ങാടിയിലേക്ക് വരികയായിരുന്ന കാറും പഴയങ്ങാടിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുക യായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം . കാസർഗോഡ് നെല്ലിക്കട്ട സ്വദേശികളായ അജ്മൽ അലി ( 20 ) നിസാമുദ്ധിൻ ( 18 ) ജപ്പു ( 19 ) , പെരിങ്ങോം സ്വദേശിയായ സ ന്ദീപ് ( 23 ) എന്നിവർക്കാണ് പരിക്ക് പറ്റിയത് . ഇന്ന് പുലർച്ചെ മൂന്നര മണി യോടെയാണ് അപകടം പരുക്കേറ്റവരെ കണ്ണൂരി ലെ സ്വകാര്യ ആശു പ്രതിയിൽ പ്രവേശിപ്പിച്ചു .


Enjoy Easy & Secure Shopping with PULIMART.
എല്ലാ പ്രൊഡക്ടുകളും
അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!
PULIMART

Call Customer Service on 6235235051

 

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: