കണ്ണൂരിൽ നാളെ (ആഗസ്ത് 13) വിദ്യാലയങ്ങൾക്കു് അവധി

കണ്ണൂർ :- ജില്ലയിൽ മഴ തുടരുന്നതിനാലും നൂറിലേറെ സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നതിനാലും നാളെ (ആഗസ്ത് 13) ജില്ലയിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സി ബി എസ് ഇ- ഐ സി എസ് വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കും മെന്നും കണ്ണൂർ കലക്ടർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: