സംസ്ഥാനത്ത് ബലിപെരുന്നാള്‍ 22ന്

കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാൽ ദുല്‍ഹിജ്ജ ഒന്ന് തിങ്കളാഴ്ചയും, ബലി പെരുന്നാള്‍ 22ന് ബുധനാഴ്ചയും ആണന്ന് പാണക്കാട് ഹൈദരലി തങ്ങളും കോഴിക്കോട്‌ വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയും കാപ്പാട് ഖാസി പി.കെ അഹ്മദ് ശിഹാബുദ്ധീൻ ഫൈസിയും ഉറപ്പിച്ചു

ഗൾഫിൽ ആഗസ്റ്റ് 21നാണ് ബലിപെരുന്നാൾ. യു.എ.ഇ അടക്കം മിക്ക ഗൾഫ് രാജ്യങ്ങളിലും ചൊവ്വാഴ്‌ച ആയിരിക്കും പെരുന്നാൾ. അറഫ ദിനം ഈ മാസം 20ന് ആയിരിക്കും.

..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: