ചെമ്പട രക്തദാന സേനയും റെഡ് ഈസ് ബ്ലഡ് കേരള, കണ്ണൂർ ജില്ലാ കമ്മറ്റിയും സംയുക്തമായി ദുരിതാശ്വാസ കാമ്പിലേക്ക് സഹായം നൽകി

ചെമ്പട രക്തദാന സേനയും റെഡ് ഈസ് ബ്ലഡ് കേരള, കണ്ണൂർ ജില്ലാ കമ്മറ്റിയും സംയുക്തമായി ഇരിട്ടി, അയ്യൻകുന്ന്, സെന്റ്. ജോർജ്ജ് യു.പി.സ്കൂൾ, കച്ചേരിക്കടവ് ക്യാമ്പിലെ അന്തേവാസികൾക്ക് 80 പുതപ്പ്, 150 സാരിയും അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഷീജാ സെബാസ്റ്റ്യന് ആർഐബികെ കണ്ണൂർ ജില്ലാ സെക്രട്ടറി വിധു പരിയാരം, ചെമ്പട രക്ത ദാന സേനാംഗ മായ ഇന്ത്യൻ സൂബൈറും ചേർന്ന് കൈമാറി. ചടങ്ങിൽ ആർഐബികെ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ശരത് രാജ് കണ്ണോം പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: