പാനൂർ പാലത്തായിയിയിലെ ഒരു റോഡിന്റെ അവസ്ഥ കാണുക: NB: ഇത് തോട് അല്ല ഒരു റോഡാണ്.

ഒരു ചെറിയ മഴ പെയ്താൽ തന്നെ വെള്ളം നിറഞ്, കെട്ടി നിൽക്കുന്ന അവസ്ഥയാണ്. ഈ വഴയിൽ കൂടി നിരവധി സ്കൂൾ വിദ്യാർത്ഥികളും, മദ്രസ കുട്ടികളും യാത്ര ചേയുന്നുണ്ട് . ഇവുടെതെ ആണി ചാലുകൾ അടന്ന് വെള്ളം കെട്ടി നിൽക്കുകയാണ് ചെയുന്നത് . ഈ വെള്ളത്തിൽ മീൻ വെള്ളവും, വിസർജ്ജനവും പ്ലാസ്റ്റിക് വെസ്റ്റേകളും കലർന് ദുർഗന്ധം മണക്കുകയാണ് ഇപ്പോൾ.

ഇതിലൂടെ യാത്ര ചയ്യുന്നത് കാലിനു ഗുരുതരമായ രോഗങ്ങൾ തന്നെ വരാൻ ഇടയാകുന്നുണ്ട്. രാവിലെ മദ്രസ്സയിൽ പോകുന്ന കുട്ടികൾ ഏറെ കഷ്ടപ്പെട്ടാണ് മദ് ർസയിൽ എത്തുന്നത്. ഈ റോഡ് ഈ അവസ്ഥയിൽ ആയിട്ട് കൊല്ലങ്ങൾ ഏറെ ആയി.

ഇതിനെതിരെ എത്രയും പെട്ടന്ന് നടപടി എടുക്കണമെന് ആവിശ്യപെട്ട് skssf പാലത്തായി കമ്മിറ്റി പാനൂർ മുൻസിപ്പാലിറ്റി ചെയർപർസോൺ പരാതി നൽകാൻ ഒരുകുകയാണ് ഇപ്പോൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: