മോറാഴ; തല്ലേരിയൻ കാഞ്ഞയി (85) അന്തരിച്ചു.

മോറാഴ: വെള്ളിക്കീൽ ഈലിപ്പുറം സാംസ്കാരിക നിലയത്തിനടുത്തുള്ള

തല്ലേരിയൻ കാഞ്ഞയി (85) അന്തരിച്ചു. മക്കൾ കാർത്യായനി (മുള്ളൂൽ) മാധവി (കീഴറ) ഇന്ദിര ( ചുഴലി) ടി.പത്മനാഭൻ ,ടി.രമേശൻ, സംസ്കാരം ഇന്നു രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: