ചരിത്രത്തിൽ ഇന്ന്: ആഗസ്ത് 12

ഇന്ന് അന്താരാഷ്ട്ര യുവജന ദിനം… ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 2000 മുതൽ ആചരിക്കുന്നു…

ലോക ഗജ ദിനം…..

ദേശിയ ലൈബ്രറി ദിനം. ഇന്ത്യൻ ഗ്രന്ഥാലയ ശാസ്ത്ര ശാഖയുടെ പിതാവ് S R രംഗനാഥന്റെ ജൻമദിനം (1892)

1877- ചൊവ്വയുടെ പുതിയ ഉപഗ്രഹം കണ്ടെത്തി….

1883- ലോകത്തിലെ അവസാനത്തെ quagge ( ഒരു തരം zebra) ആംസ്റ്റാർ ഡാമിലെ കാഴ്ചബംഗ്ലവിൽ ഇല്ലാതായി.. തോലിന് വേണ്ടിയുള്ള പൈശാചികമായ വേട്ട ആടലാടാണ് ഈ ദുരന്തങ്ങൾക്ക് കാണം;

1947.. സർ സി പി. രാമസ്വാമി അയ്യർ തിരുവിതാം കൂർ ദിവാൻ പദവി ഉടൻ ഒഴിയുമെന്ന് പ്രഖ്യാപിച്ചു..

1976- ലെബനനിൽ ആഭ്യന്തര യുദ്ധത്തിനിടെ അഭയാർഥി കാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിൽ 3000 ലെ റെ പേർ കൊല്ലപ്പെട്ടു

1990- ലോകത്തില.െ ഏറ്റവും വലിയ ഡിനോസറിന്റെ ഫോസിൽ USA യിൽ കണ്ടെത്തി..

ജനനം

1848- റെയിൽവേയുടെ പിതാവ് ജോർജ് സ്റ്റീവൻ സൺ..

1919…. വിക്രം സാരാഭായ്.. ഇന്ത്യൻ ഈർജ പദ്ധതിയുടെ പിതാവ്..

1924- പാക്കിസ്ഥാൻ മുൻ പ്രസിഡണ്ട് സിയാവുൾ ഹഖ്…

1948- മുൻ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ..

1952- CPI(M) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി…

1957- പിന്നണി ഗായകൻ ഉണ്ണി മേനോൻ…

ചരമം

1827… വില്യം ബ്ലാക്ക്… കാല്പനിക ഇഗ്ലിഷ് കവി… റിബൽ ചിത്രകാരൻ..

1989- വില്യം ഷോക്സി.. കമ്പ്യൂട്ടർ വിപ്ലവത്തിന് കാരണക്കാരനായ, ട്രാൻസിസ്റ്റർ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ..

1900- പ്രശസ്ത ചെസ് താരം വിൽഹം സ്റ്റീനിറ്റ്സ്..

1955- തോമസ് മാൻ… ജർമൻ സാഹിത്യകാരൻ. 1929ൽ നോബൽ പുരസ്‌കാരം നേടി.

(എ ആർ ജിതേന്ദ്രൻ പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: