ഭരണാനുമതി നൽകി

അഴീക്കോട് മണ്ഡലത്തിലെ ചിറക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് പത്ത് ഓണപ്പറമ്പ് നായനാർ നഗർ കോളനി, അംഗൻവാടി കെട്ടിടത്തിന് അധിക നിർമ്മാണ പ്രവൃത്തി  നടത്തുന്നതിന് കെ വി സുമേഷ് എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 7,50,000/- (ഏഴ് ലക്ഷത്തി അമ്പതിനായിരം) രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. നിർമ്മാണ പ്രവൃത്തി  ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: