കണ്ണൂർ സിറ്റി മുഹമ്മദ് അഷ്‌റഫ് നിര്യാതനായി

കണ്ണൂർ സിറ്റി: കണ്ണൂർ സിറ്റി കോട്ടക്ക്താഴെ തായപ്പുരയിൽ കൊടപ്പറമ്പ ദാറുൽ ഹിബയിൽ മുഹമ്മദ് അഷ്‌റഫ് നിര്യാതനായി. ഭാര്യ: കാളിയാർത്ത് നാസിറ, പരേതയായ പുറകോട്ടകത്ത് നസീമ. മക്കൾ: നിഷാന, ഷംനാസ്, മരുമക്കൾ: ഷഫീഖ്, ഷാനിബ് (ഇരുവരും ദുബൈ). സഹോദരങ്ങൾ: അബ്ദുൽ മജീദ്, സൗദ, ഹാഷിം, ഗഫൂർ, നാസർ, സീനത്ത്, സമീറ, സാജിദ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: