കാനച്ചേരി കസ്തൂരി ച്ചാൽ ഓമനയമ്മ നിര്യാതയായി

മുണ്ടേരി :- കാനച്ചേരി കസ്തൂരി ച്ചാൽ ഓമനയമ്മ (77 ) നിര്യാതയായി.
ഭർത്താവ് :- ജി ബാപ്പു മേസ്ത്രി, മക്കൾ : ഷീലാ ദേവി, ജി.രാജേന്ദ്രൻ (എൽ, ജെ.ഡി കണ്ണൂർ ജില്ലാ സെക്രട്ടറി, സി. എച്ച്, എം എച്ച്, എസ് , എസ് , പി.ടി.എ. പ്രസിഡന്റ് എളയാവൂർ ) ജി. മുരളീധരൻ (ഖത്തർ )
മരുമക്കൾ :- രതീശൻ ടി. ഷീജ, പത്മാവതി, സംസ്ക്കാരം നാളെ രാവിലെ പത്ത് മണിക്ക് പയ്യാമ്പലത്ത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: