ജവഹർ ബാൽ മഞ്ച്;
പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കണ്ണൂർ :- സാംസക്കാരിക കേരളത്തിന് അപമാനമായി വാളയാർ വണ്ടിപ്പെരിയാർ , പീഡന കേസിലെ പ്രതികൾക്കൊപ്പം നിൽക്കുന്ന ഇടത് സർക്കാറിന്റെ അപമാനകരമായ നിലപാടിനെതിരെ ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി 23 ബ്ലോക്കുകളിലായി , ആയിരം സ്ഥലങ്ങളിൽ നടത്തുന്ന പ്രതിഷേധ ജ്വാലപഴയ ബസ് സ്റ്റാൻഡിന് സമീപം പ്രതിഷേധ ജ്വാല നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: മാർട്ടിൻ ജോർജ്ജ് ഉൽഘാടനം ചെയ്തു. ജില്ലാ ചെയർമാൻ, സി.വി. എ, ജലീൽ അധ്യക്ഷം വഹിച്ചു. അഡ്വ.ലിഷ ദീപക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ബാൽ മഞ്ച് പ്രസി : കാവ്യദേവൻ, കോഡിനേറ്റർ, സി.പി. സന്തോഷ് കുമാർ , എം,പി. രാജേഷ്, എൻ , വി , രാധാകൃഷ്ണൻ , എന്നിവർ സംസാരിച്ചു. സി.എച്ച്, റിസ്വാൻ, ഇന്ദ്രജ് സഗേഷ്, ഗൗതം, ഷിബു ഫെർണ്ണാണ്ടസ്, , എം,എം സഹദേവൻ, എന്നിവർ നേതൃത്തം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: