താല്‍ക്കാലിക നിയമനം

അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, സപ്പോര്‍ട്ടിങ്ങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി താല്‍ക്കാലിക നിയമനം നടത്തുന്നു. പിഎസ്‌സി നിര്‍ദേശിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 14ന് രാവിലെ 11ന് മണിക്ക് അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ വെച്ച് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: