ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം ; 45 പേര്‍ക്ക്‌ പരിക്കേറ്റു

ആലപ്പുഴ : ആലപ്പുഴ എറണാകുളം ദേശീയപാതയില്‍ പുന്നപ്ര അറവുകാട് ജംങ്‌ഷന് സമീപം

സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച്‌ ബസ്‌ ഡ്രൈവറടക്കം 45 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന്‌ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങളുടെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: