പുന്നാട്ടെ കൊറുമ്പാലി മാധവി (92) അന്തരിച്ചു

ഇരിട്ടി: സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ഇരിട്ടി സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റുമായ

കെ ശ്രീധരന്റെ അമ്മ പുന്നാട്ടെ കൊറുമ്പാലി മാധവി (92) അന്തരിച്ചു . മറ്റു മക്കൾ: ബാലകൃഷ്ണൻ, കെ. സതി, കെ. സരസ്വതി(വൈസ് ചെയർമാൻ, ഇരിട്ടി നഗരസഭ, സിപി എം പുന്നാട് ലോക്കൽ കമ്മിറ്റി അംഗം), കമല (മുൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം), ശോഭന (അധ്യാപിക, ബംഗളൂരു), ലളിത, പരേതരായ ദാമു, രാഘവൻ, ഭാസ്കരൻ. മരുമക്കൾ: ശാന്ത. മാധവി, പ്രഭാവതി (റിട്ട. അധ്യാപിക, മട്ടന്നൂർ ഹയർ സെക്കൻഡറി സകൂൾ), ശൈലജ, ചന്ദ്രൻ, നാരായണൻ, പവിത്രൻ (ബംഗളൂരു), പവിത്രൻ, പരേതനായ ഹരീന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: