വെൽഫെയർ പാർട്ടി റേഷൻ കാർഡ് ഹെൽപ്പ് ഡെസ്ക്ക്

വെൽഫെയർ പാർട്ടി ആയിപ്പുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതിയ റേഷന്‍ കാര്‍ഡ്, അംഗങ്ങളെ ഒഴിവാക്കൽ, ചേര്‍ക്കല്‍, തിരുത്തല്‍ , താലൂക്ക് മാറ്റം വരുത്തല്‍ തുടങ്ങി..അപേക്ഷ തയ്യാറാക്കലുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങൾക്കും കൂരാരി ദാറു നിഅമയിൽ വെച്ച് എല്ലാ വെള്ളി, ഞായർ ദിവസങ്ങളിലും വൈകുന്നേരം 5 മണി മുതൽ 7 മണി വരെ ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 7510174856,9495662854

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: