കണ്ണവത്ത് കാർ മരത്തിലിടിച്ച് അപകടം: ഒരാൾ മരിച്ചു

കണ്ണൂർ: കണ്ണവത്ത് കാർ റോഡരികിലെ മരത്തിലിടിച്ച് ഒരാൾ മരിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം നടന്നത്. കൊമ്മേരി സ്വദേശി അനിൽകുമാറാണ് മരിച്ചത്.കൂടെ യാത്ര ചെയ്തിരുന്ന ഭാര്യയേയും 2 മക്കളേയും പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: