ഡി.സി.സി. സെക്രട്ടറിയും, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സി.ബാലകൃഷ്ണൻമാസ്റ്റർ അന്തരിച്ചു

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ തളരാത്ത പോരാളി ആയിരുന്ന

കൊളച്ചേരി എ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ
കൊളച്ചേരിപ്പറമ്പ് ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം സി.ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു
വ്യക്തി ജിവിതത്തിൽ പാർട്ടിയെ സ്നേഹിക്കുകയും KSU മുതൽ യൂത്ത് കോൺഗ്രസിലും വ്യക്തിമുദ്ര പതിപ്പിച്ച ഇപ്പോൾ കോൺഗ്രസ് DCC ജനറൽ സെക്രട്ടറിയും എടക്കാട് ബ്ലോക്ക് മെമ്പറും ആണ്.

error: Content is protected !!
%d bloggers like this: