സമൂഹ നോമ്പ്തുറയും കിറ്റ് വിതരണവും

എടക്കാട് ന്യൂനപക്ഷ സാംസ്കാരികവേദിയുടെ (മീത്തെലക്കണ്ടി യൂണിറ്റ്) ആഭിമുഖ്യത്തിൽ എടക്കാട് കെ.ഇ.യു.പി സ്കൂളിൽ വെച്ച് കിറ്റ്

വിതരണവും സമൂഹ നോമ്പ്തുറയും സംഘടിപ്പിച്ചു

എ ടി ഉസ്മാൻ സ്വാഗതം പറഞ്ഞു .: കെ. ഗിരീശൻ (പ്രസിഡന്റ്, കടമ്പൂർ ഗ്രാമപഞ്ചായത്ത് ) അധ്യക്ഷത വഹിച്ചു
തലശ്ശേരി മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ നജ്മ ഹാഷിം കിറ്റ് വിതരണോൽഘാടനം നടത്തി.

-വി. കൃഷ്ണൻ (മെമ്പർ,
കടമ്പൂർ പഞ്ചായത്ത് )
ത്വയ്യിബ് മൗലവി (ഇമാം, കുന്നത്ത് ജുമാമസ്ജിദ് )
-എം.കെ. അബൂബക്കർ, E.k.അശോകൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.മുഹമ്മദ് റാഫി. നന്ദി പറഞ്ഞു.
സി.നാരയണൻ, സി.പി. മനോജ്, യാസർ E.k, റഷീദ് AV എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

error: Content is protected !!
%d bloggers like this: