എം എസ് എഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

തളിപ്പറമ്പ് : എം. എസ്. എഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു . എം. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ ചെറുകുന്നോൻ ഉദ്ഘാടനം ചെയ്തു. ആസിഫ് ചപ്പാരപ്പടവ് അധ്യക്ഷതവഹിച്ചു എം എസ് എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ കെ വി ഹുദൈഫ് , ജംഷീർ ആലക്കാട് മുഹമ്മദ് കുഞ്ഞി കുപ്പം, ജാസിർ ഒകെ തുടങ്ങിയവർ സംസാരിച്ചു. ഇഫ്താർ സംഗമം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി പി വി അബ്ദുല്ല ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി മുഹമ്മദ് ഇക്ബാൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പി സി നസീർ കെ എം സി സി നേതാക്കളായ ഹനീഫ ഏഴാംമൈൽ , ശബീർ അള്ളംകുളം മണ്ഡലം ഭാരവാഹികളായ ഉമ്മർ പെരുവണ, ബാസിത്ത് മാണിയൂർ , നൗഫൽ മന്ന , സിറാജ്കണ്ടക്കൈ ,സുൽഫിക്കറലി , സഫ് വാൻകുറ്റിക്കോൽ തുടങ്ങിയവർ സംസാരിച്ചു. ,പി .എ ഇർഫാൻ സ്വാഗതവും മുസമ്മിൽദാലിൽ നന്ദിയും പറഞ്ഞു.

error: Content is protected !!
%d bloggers like this: