റമളാൻ റിലീഫ് ഉൽഘാടന കർമ്മം നിർവഹിച്ചു

അബുദാബി കെഎംസിസി വളപട്ടണം പഞ്ചായത്ത് കമ്മിറ്റിയും മുസ്ലിം ലീഗ് വളപട്ടണം ഹൈവേ ശാഖ കമ്മിറ്റിയും സംയുക്തമായി വർഷം തോറും നടത്തി വരുന്ന റമളാൻ റിലീഫ് ഉൽഘാടന കർമ്മം മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ വമ്പൻ സാഹിബ് നിർവഹിചു

അബുദാബി കെഎംസിസി വളപട്ടണം കമ്മിറ്റി ജോയിൻ സെക്രട്ടറി ടിപി ഫയാസ് ദന സഹായ വിതരണം നടത്തി

വർക്കിങ് കമ്മിറ്റി മെംബർ എം വി മുഹമ്മദ് സാഹിബ് മുൻ പ്രസിഡണ്ട് മഹമൂദ് സാഹിബ് ഹൈവേ ശാഖ പ്രസിഡണ്ട് എസ് .പി മജീദ് വൈസ് പ്രസി :ഖലീൽ കെ .പി മഹമൂദ് ജനറൽ സെക്രട്ടറി എം അഷ്‌റഫ് .മുസ്ലിം ലീഗ് വളപട്ടണം പഞ്ചാത്ത് പ്രസിഡണ്ട് എം അബ്ദുറഹ്മാൻ യൂത്ത് ലീഗ് പ്രസിഡണ്ട് എ ടി ഷഹീർ

ഹൈവെ ശാഖ ട്രഷറർ അബ്ദുറഹ്മാൻ മംഗള

ഇബ്രാഹിം ,നൗഫൽ ,റിഷാൽ ,തുടങ്ങിയവർ സംസാരിച്ചു ..

ജോയിൻ സെക്രട്ടറി ജംഷീർ നന്ദി യും പറഞ്ഞു

error: Content is protected !!
%d bloggers like this: