ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും മഴക്കെടുതി തുടരുന്നു.

കാക്കയങ്ങാട്: തില്ലങ്കേരിയിലെ പുള്ളിപ്പൊയിൽ തെക്കൻ പൊയിൽ റോഡിൽ എലിക്കുന്ന് ഏച്ചിലാട് എലിപ്പറമ്പ് പ്രദേശങ്ങളിലെ വെെദൃുതി പോസ്ററുകള് മരം വീണ് പൂർണ്ണമായും തകർന്നു.

%d bloggers like this: