മലബാർ വികസന സമിതി വാർഷീകാഘോഷം ഇന്ന്

മലബാർ വികസന സമിതിയുടെ രണ്ടാം വാർഷീകാഘോഷം 12/6/18 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ്

3 മണിക്ക് കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കും രണ്ട് പ്രോഗ്രാമുകളായാണ് വാർഷീക പരിപാടികൾ നടക്കുക

ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊല്ലം പണിക്കരുടെ പുസ്തക പ്രകാശനവും സാംസ്കാരിക സദസ്സും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യും പ്രമുഖ ഗാന്ധിയൻ ഡോ.പി വി രാജഗോപാൽ മുഖ്യാഥിതിയായിരിക്കും … വൈകുന്നേരം 5 മണിക്ക് വാർഷീക സമ്മേളനം ബഹു: എം പി പി.കെ ശ്രീമതി ടീച്ചർ ഉൽഘാടനം ചെയ്യും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് വൈസ് പ്രസിഡണ്ട് പി.പി ദിവ്യ വിവിധ മത, സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും SSLC +two വിദ്യാത്ഥികൾ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവരെ ആദരിക്കും

error: Content is protected !!
%d bloggers like this: