റോഡിന്റെ ഇരു വശത്തുമുള്ള അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് വേണ്ടി ടെൻഡർ ക്ഷണിച്ചു

കണ്ണൂർ നാഷണൽ ഹൈവേ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻഞ്ചിനീയറുടെ അധികാര പരാതിയിൽ വരുന്ന മരങ്ങൾ ( വളപട്ടണം ടോൾ ബൂത്ത് മുതൽ

വളപട്ടണം പാലം വരെ റോഡിന്റെ ഇരു വശത്തുമുള്ള അപകടകരമായ മരങ്ങൾ ) മുറിച്ച് മാറ്റുന്നതിന് വേണ്ടി ടെൻഡർ

ക്ഷണിച്ചു. 13.06.2018 ന് പൊതുമരാമത്ത് വകുപ്പ് എൻ.എച്ച് സെക്ഷൻ പാപ്പിനിശ്ശേരി ഓഫീസിൽ രാവിലെ 11 മണിക്കാണ് ടെൻഡർ ടെൻഡർ വിശദാംശങ്ങൾ താഴെ പറയുന്ന ഓഫീസുകളിൽ ലഭ്യമാണ് 1 ) എക്സിക്യുട്ടീവ് എഞ്ചിനീയർ എൻ.എച്ച്.ഡിവിഷൻ കണ്ണൂർ 2) അസി: എഞ്ചിനീയർ NH സെക്ഷൻ കണ്ണൂർ 3) സെക്രട്ടറി വളപട്ടണം ഗ്രാമ പഞ്ചായത്ത് 4) വില്ലേജ് ഓഫീസർ വളപട്ടണം താലപര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട ഓഫീസുമായി ബന്ധപ്പെടുക

%d bloggers like this: