കതിരൂർ നാമത്ത്മുക്കിൽനിന്ന് ബോംബുകൾ കണ്ടെടുത്തു

0

കതിരൂർ: കതിരൂരിനടുത്ത പൊന്ന്യം നായനാർ റോഡിലെ നാമത്ത്മുക്കിൽ നിന്ന് പോലീസ് പരിശോധനയിൽ 2 ബോംബുകൾ കണ്ടെടുത്തു നാടൻ ബോംബും, ഐസ് ക്രീം ബോംബുമാണ് കണ്ടെടുത്തത് കതിരൂർ പോലീസും, ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d