തളിപ്പറമ്പ് മന്നയിൽ താമസിക്കുന്ന കെ.എൻ കുഞ്ഞഹമ്മദ് മരണപ്പെട്ടു.

തളിപ്പറമ്പ്: തളിപ്പറമ്പ മന്നയിൽ താമസിക്കുന്ന
കെ.എൻ കുഞ്ഞഹമ്മദ് (56) മരണപ്പെട്ടു.
ഭാര്യ: കുട്ടുക്കൻ ജമീല
മക്കൾ: റാഫി (സൗദി), റജീസ് (കോഴിക്കോട്), റിഷാദ് (മസ്കത്ത്),  റംഷീദ് (വിദ്യാർത്ഥി), ഫർഹാന.
കബറടക്കം നാളെ രാവിലെ 11 മണിക്ക് തളിപ്പറമ്പ മന്ന ഖബറിസ്ഥാനിൽ

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: