കമ്പിൽ പാട്ടയം മാണുക്കരപരക്കാട്ടുംപ്രത്ത് മീനാക്ഷി എം പി (80) നിര്യാതയായി

കമ്പിൽ: പാട്ടയം മാണുക്കരപരക്കാട്ടുംപ്രത്ത് പരേതരായ രാമൻ മാധവി ദമ്പതികളുടെ മകൾ മീനാക്ഷി എം പി (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ പി.എം
മക്കൾ: മോഹനൻ, പുഷ്പവല്ലി, ഭാർഗ്ഗവി (ക്രൈംബ്രാഞ്ച് ഓഫീസ് കണ്ണൂർ) സഹോദരങ്ങൾ: പരേതനായ കരുണാകരൻ, പരേതനായ പത്മനാഭൻ, ജാനകി, ഗംഗാധരൻ, പത്മിനി, വേലായുധൻ, ഉണ്ണികൃഷ്ണൻ. സംസ്കാരം രാവിലെ 10:00 മണിക്ക് കൊളച്ചേരി പൊതു ശ്മശാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: