12 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ്: 12 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ. പയ്യന്നൂർ ആലപ്പടമ്പ് സ്വദേശി രാജേഷ് പുളുക്കൂൽ (41) നെയാണ്
തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫും  സംഘവും  പയ്യന്നൂർ ബസ്റ്റാൻ്റ് പരിസരത്ത് വെച്ച് നടത്തിയ റെയിഡിൽ പിടിയിലായത്.
പ്രിവൻ്റീവ് ഓഫീസർ പി.വി ബാലകൃഷണൻ,  സി ഇ ഒ വിനേഷ് ഡ്രൈവർ അജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: