കോടതിയുടെ പ്രോപ്പർട്ടി റൂമിൽ മോഷണശ്രമം (പൂട്ട് തകർത്ത നിലയിൽ

തലശ്ശേരി; ജില്ലാ കോടതി കെട്ടിട സമുഛ യ ത്തിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ സബ് കോടതിയോടനുബന്ധിച്ചുള്ള പ്രോപ്പർട്ടി റൂമിൽ മോഷണശ്രമം – ശനിയാഴ്ച രാത്രിയിലാണ് സംഭവം.. രാത്രി കാവൽക്കാരനുമായ  ദിലീഷ് ഞായറാഴ്ച വൈകിട്ട് ഡ്യൂട്ടിക്കെത്തിയപ്പോഴാണ് മോഷണശ്രമം നടന്നതായി കണ്ടെത്തിയത്  ദിലീഷിൻ്റെ പരാതി പ്രകാരം തലശ്ശേരി പോലീസ് കേസെടുത്തു.-  – അന്വേഷണ ഭാഗമായി കണ്ണൂരിൽ നിന്ന് ഡോഗ് സ്വകാഡും വിരലടയാള വിദഗ്ദരും എത്തി തെളിവെടുത്തു – .- എസ്.ഐ.മാരായ കെ.കെ.ഹാഷിം, കെ.ജഗ്ജി വൻ, എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത് -പ്രോപ്പർട്ടി റൂമിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.–

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: