ജെ സി ഐ കൂത്തുപറമ്പിന്റെ നേതൃത്യത്തിൽ സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പ് നടത്തി

കൂത്തുപറമ്പ ബസ് സ്റ്റൻറിൽ വച്ച് നടന്ന ചടങ്ങ് ഡോ. എം കെ സുന്ദരം ഉത്ഘാടനം ചെയ്തു. ജെ സി ഐ പ്രസിഡണ്ട് അഖിൽ മുരിക്കോളി അദ്ധ്യക്ഷനായി. രജിന, ഡോ. ഷബാന , ജിജേഷ് ,വിജിലേഷ് പ്രജേഷ് ,ദീപക് കുമാർ എൻ പി പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. 200 ഓള്ളം പേരുടെ രോഗനിർണയം നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: