കണ്ണൂർ ജില്ലയിൽ 597 പേർക്ക് കൂടി കൊവിഡ്

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 12 ശനി 597 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.1807 പേർക്ക് നെഗറ്റീവായി.
ശനിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 3292
ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2596885
ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 342861

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: